PUDUKAD-NEWS-PUTHUKAD-NEWS

വിദ്യാർഥിയെ വളർത്തുനായ കടിച്ചു.

മതിലകം പുതിയകാവിൽ വിദ്യാർഥിക്ക് വളർത്തുനായയുടെ കടിയേറ്റു. പുതിയകാവിലുള്ള അമ്മവീട്ടിൽ എത്തിയ ചേറ്റുവ സ്വദേശിയായ എട്ട് വയസുകാരനാണ് കടിയേറ്റത്, ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അമ്മവീടിൻ്റെ അടുത്തുള്ള വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
ആദ്യം കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകിവയിട്ടുണ്ട്.

Spread the love
See also  ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top