loader image
കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനിൽ കരാർ നിയമനം; ജനുവരി 6 വരെ അപേക്ഷിക്കാം

കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനിൽ കരാർ നിയമനം; ജനുവരി 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ (HVIC Kerala Foundation) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനുമായി linkedin.com/posts/hvic-kerala-foundation എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6 ആണ്.
The post കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനിൽ കരാർ നിയമനം; ജനുവരി 6 വരെ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
See also  താരനിരയുമായി ‘ധൂമകേതു’ വരുന്നു; നിഖില വിമലും ഷൈനും സജിൻ ഗോപുവും ഒന്നിക്കുന്ന ചിത്രം പാക്കപ്പായി!

New Report

Close