PUDUKAD-NEWS-PUTHUKAD-NEWS

ഇന്ധന വില വീണ്ടും വർധിച്ചു.

പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ₹112.60 ആയി ഉയർന്നു. ഡീസൽ വില ₹101 കടന്നു. കൊച്ചിയിൽ പെട്രോൾ വില ₹110.60 ആയി. ഡീസൽ വില ₹99.54 ആയി രേഖപ്പെടുത്തി.

Spread the love
See also  പാറളത്ത് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top