PUDUKAD-NEWS-PUTHUKAD-NEWS

കേരള കലാമണ്ഡലം അധ്യാപകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: കേരള കലാമണ്ഡലം അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി ആർ നായരെ(45)യാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി ആർ നായർ.
പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രി-യിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ അഞ്ജലി സ്കൂ‌ൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.

Spread the love
See also  മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രൈ ഡേ ദിനാചരണത്തിന് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top