PUDUKAD-NEWS-PUTHUKAD-NEWS

അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരു ണാന്ത്യം.

അതിരപ്പിളളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരു ണാന്ത്യം. പുല്ലേര്‍കാട്ട് മോഹനന്‍(65) ആണ് മരി ച്ചത്. പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍ പെടുകയായിരുന്നു. ആക്രമ ണത്തില്‍ പരി ക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവ ന്‍ രക്ഷിക്കാനായില്ല

The post അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരു ണാന്ത്യം. appeared first on Thrissur Vartha.

Spread the love
See also  സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂൺ 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top