PUDUKAD-NEWS-PUTHUKAD-NEWS

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Spread the love
See also  യു.എസ്.എസ് സ്കോളർഷിപ്പ് വിജയത്തിൽ ഒത്തുചേർന്ന് ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്‌കൂളിലെ പ്രതിഭകൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top