കർണാടക സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ പ്രതിഷേധം

കടപ്പുറം : കർണാടകയിലെ കോൺഗ്രസ് സർക്കാർ വികസനത്തിന്റെ പേരിൽ നൂറുകണക്കിന് വീടുകൾ തകർത്തും ആയിരക്കണക്കിന് സാധാരണ ജനങ്ങളെ തെരുവിലിറക്കിയും നടത്തുന്ന ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഞ്ചങ്ങാടി വളവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. വികസനം എന്ന പേരിൽ ദുർബല വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന അനീതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും ശക്തമായി എതിർക്കുന്നതായി നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാൻ […]

Spread the love
See also  മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close