ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരി ച്ചു

ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരി ച്ചു

തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മ രിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് (46)ആണ് മ രിച്ചത്.

The post ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരി ച്ചു appeared first on Thrissur Vartha.

Spread the love
See also  പിക്കപ്പ് വാനിൽ നിന്ന് തെറിച്ചുവീണ ഇരുമ്പ് കമ്പികൾ തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top