ഇന്ധന, പാചക വാതക വിലവർധനവ്;കൊടകരയിൽ സിഐടിയു പ്രതിഷേധം

ഇന്ധന, പാചക വാതക വിലവർധനവ്;കൊടകരയിൽ സിഐടിയു പ്രതിഷേധം

ഇന്ധന, പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിഐടിയു കൊടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടകരയിൽ

ധർണ്ണ നടത്തി. സി ഐ ടി യു കേന്ദ്രവർക്കിംഗ് കമ്മറ്റി അംഗം എം.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ശിവരാമൻ ,ഏരിയാ സെക്രട്ടറി പി.ആർ പ്രസാദൻ, ട്രഷർ പി.ഡി. ഉമേഷ്, നേതാക്കളായ എം.കെ. അശോകൻ , സന്തോഷ് പാറളം, എം.കെ. മോഹൻ, പി.കെ.വിനോദ്, ഷീജ വത്സൻ എന്നിവർ സംസാരിച്ചു.

Spread the love
See also  മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top