PUDUKAD-NEWS-PUTHUKAD-NEWS

സ്വർണവില വർധിച്ചു.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് 1800 രൂപയും ഗ്രാമിന് 225 രൂപയും ഉയർന്നു. ഇതോടെ സ്വർണം ഗ്രാമിന് 13890 രൂപയും പവന് 111120 രൂപയായി.

Spread the love
See also  മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top