പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാചരണം നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടിക കുടുംബരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചു.

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാചരണം നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടിക കുടുംബരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചു.

നാട്ടിക പഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് സ്വാഗതമാശംസിച്ചു. പ്രസിഡന്റ്‌ പി വിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗപരിശീലക വനജ പി ‘ആരോഗ്യകരമായ വർദ്ധക്യത്തിനായി യോഗ’ എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ്സ്‌ നടത്തി. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം സിദ്ദിഖ്, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ, മെമ്പർമാരായ സനി രാജു.
സജിനി നിഷ ഉണ്ണികൃഷ്ണൻ , പവിത്രൻ കെ വി, സിന്ധു സിദ്ധപ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ ലാലു ടി ആർ നന്ദി , പറഞ്ഞു.തുടർന്ന് വനജ പി,സുനിത കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ യോഗാവതരണം നടന്നു.

Spread the love
See also  ചേർപ്പ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം ഒരുക്കി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top