PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാറിൽ 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ : മുഖ്യസൂത്രധാരൻ പിടിയിൽ.

തൃപ്രയാറിൽ വാഹനം തടഞ്ഞുനിർത്തി 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ. കൈപ്പമംഗലം സ്വദേശി സി.ബി ശർമയാണ് പിടിയിലായത്. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞു. കേസിൽ മൊത്തം 11 പ്രതികൾ. ശർമയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.

Spread the love
See also  ആദ്യ ബജറ്റ് നാട്ടിക നിയോജക മണ്ഡലത്തെ നിരാശപ്പെടുത്തുന്നതെന്ന് ഗീതാ ഗോപി എം.എൽ.എ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top