PUDUKAD-NEWS-PUTHUKAD-NEWS

വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു..

വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മ രിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരി ച്ചത്. മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂർ സെയ്ന്റ് അഗസ്റ്റിൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. അമ്മ: ഫേബ. സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.  

The post വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു.. appeared first on Thrissur Vartha.

Spread the love
See also  പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാചരണം നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടിക കുടുംബരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top