കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

തൃശൂർ കോവിലകം പാടത്ത് കാർ തലകീഴായി മറിഞ്ഞു. നിലമ്പൂരിൽ നിന്നും കൊടകരയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തെ റോഡിലേക്ക് മറിഞ്ഞുകയറുകയായിരുന്നു.കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Spread the love
See also  കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം പോസ്റ്റാഫീസിന് മുന്നിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top