loader image
പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാറിനെ (44) ആണ് സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലെ റൂഫിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  “മോദി വെറും സുഹൃത്തല്ല, എന്റെ സഹോദരൻ”; ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വല സ്വീകരണം

New Report

Close