PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് & സ്പോർട്സ് ക്ലബ്‌, ഡോ. അഗർവാൾസ് ബെസ്റ്റ് ഐ ഹോസ്പിറ്റൽ കാട്ടുങ്ങച്ചിറ എന്നിവർ സംയുക്തമായി കിഴുത്താണിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ് പ്രസിഡന്റ്‌ കിരൺ, വൈസ് പ്രസിഡൻ്റ് നിഷ പ്രവീൺ, സെക്രട്ടറി ബിനീഷ് കോക്കാട്ട്, ട്രഷറര്‍ സുജിത ബിനീഷ്, ജോയിൻ്റ് സെക്രട്ടറി വിദ്യാധരൻ, എക്സിക്യൂട്ടീവ് മെമ്പർ അനുപമ സിബിൻ, ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Spread the love
See also  വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top