ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ

ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ

ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്‌മ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ. സിന്ധു കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സിജോ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സുൽഫിക്കർ, ട്രഷറർ റഷീദ്, ചാലക്കുടി മേഖല വൈസ് പ്രസിഡൻറ് ജോർജ് ടിപി, ജോയിൻ സെക്രട്ടറി സുജയ് പടിയൂർമന തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  കടയുടമയായ സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top