വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…

വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ…

പട്ടിക്കാട് : തൃശ്ശൂർ ഡാൻസാഫ് (DANSAF) സംഘവും പീച്ചി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2 ഗ്രാം എം.ഡി.എം.എ (MDMA) പിടികൂടി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നെന്മാറയിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ പരിശോധിക്കുന്നതിനിടെയാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ് (26), തൈക്കാട് സ്വദേശിനി വിദ്യ (28), നമ്പഴിക്കാട് സ്വദേശി ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശിനി ശ്രീലക്ഷ്മി (20) എന്നിവരെ പോലീസ് അറസ്റ്റ് […]

The post വാണിയംപാറയിൽ 2 ഗ്രാം എം.ഡി.എം.എ പിടികൂടി; നാല് പേർ അറസ്റ്റിൽ… appeared first on Thrissur Vartha.

Spread the love
See also  മാവേലി മന്നനും, വാമനനും ചേർന്ന ഗൃഹാതുരത്വമൂറുന്ന ഓർമ്മകളോടെ പാലിശ്ശേരി എ.എൽ.പി സ്‌കൂളിൽ ഓണാഘോഷം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top