വെള്ളറക്കാട് 18 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂക്കിൽ നിന്നും രക്തം വാർന്ന് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ പിതാവ് തറമേൽഞാലിൽ വീട്ടിൽ സുധീഷ് രണ്ട് ദിവസം മുൻപ് വാഹനാപകടത്തിൽ മരിച്ചിരുന്നു.