PUDUKAD-NEWS-PUTHUKAD-NEWS

നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും
എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും സംയുക്തമായി സംഘടിപ്പിച്ചു.

എസ്.എസ്.എൽ.സി.,
ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ
എംഎൽഎ, സ്കൂൾ മാനേജ്മെൻ്റ്, പി.ടി.എ., അധ്യാപകർ എന്നിവർ പുരസ്കാരങ്ങൾ അനുമോദിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ
എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

സ്മിത കൃഷ്ണകുമാർ, ശ്രീലക്ഷ്മി മനോജ്, രുക്മണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ, വി.ബി. അനിത്ത്, ബിജിത ജോഷി, മിനി മോഹൻദാസ്, കെ.പി. സീന, എൻ.എ. ലേഖ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മ രിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top