ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. യുവതിക്ക് പരിക്ക്..

ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. യുവതിക്ക് പരിക്ക്..

ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിക്ക് പരി ക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി സൈദ്നിഷയ്ക്കാണ് (26) പരി ക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആലത്തൂർ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപ കടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ യുവതിയുടെ വസ്ത്രം കുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിയുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയിൽ ആയിരുന്നു ഇരുവരും.  

The post ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. യുവതിക്ക് പരിക്ക്.. appeared first on Thrissur Vartha.

Spread the love
See also  ആർപ്പോ ഇർർർറോ 2026

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top