2026 സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് അത്യന്തം രസകരമായ ഒരു വർഷമായിരിക്കുകയാണ്. വർഷത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി പുതിയ മൊബൈൽ ഫോൺ ലോഞ്ചുകളാണ് നടക്കുന്നത്. അവ എന്തൊക്കെ മോഡലുകളാണെന്ന് നോക്കാം.
1. വണ്‍പ്ലസ് ടർബോ 6
ലോഞ്ച് തീയതി: ജനുവരി 8, 2026 (ചൈന)
മോഡലുകൾ: ടര്‍ബോ 6, ടര്‍ബോ 6V
ബാറ്ററി: 9,000 mAh
ചാർജിംഗ്: 80W ഫാസ്റ്റ് ചാർജ്, 27W റിവേഴ്‌സ് ചാർജിംഗ്
ചിപ്സെറ്റ്: സ്‌നാപ്‌ഡ്രാഗണ്‍ S ജെന്‍ 4
ഡിസ്‌പ്ലേ: 165Hz റിഫ്രെഷ് റേറ്റ്
Also Read: സാംസങ് അവതരിപ്പിക്കുന്നു ബ്രെയിൻ ഹെൽത്ത്; ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ പുതിയ ഫീച്ചർ
2. ഹോണർ പവർ 2
ലോഞ്ച് തീയതി: ജനുവരി 5, 2026 (ചൈന)
ബാറ്ററി: 10,080 mAh – കമ്പനിയുടെ ചരിത്രത്തിലെ വലിയ ബാറ്ററി
ചാർജിംഗ്: 80W ഫാസ്റ്റ് ചാർജ്, 27W റിവേഴ്‌സ് ചാർജിംഗ്
പ്രോസസർ: മീഡിയടെക് ഡൈമന്‍സിറ്റി 8500 എലൈറ്റ്
ഡിസ്‌പ്ലേ: 6.79-inch LTPS, 8,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്
ക്യാമറ: 50MP ഡുവൽ റിയർ, 16MP ഫ്രണ്ട്
നിറങ്ങൾ: കറുപ്പ്, ഓറഞ്ച്, വെള്ള
3. റിയൽമി 16 പ്രോ സീരീസ്
ലോഞ്ച് തീയതി: ജനുവരി 6, 2026 (ഇന്ത്യ)
മോഡലുകൾ: റിയല്‍മി 16 പ്രോ, റിയല്‍മി 16 പ്രോ+
പ്രൈമറി ക്യാമറ: 200MP + 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ
ബാറ്ററി: 7,000 mAh
ചിപ്സെറ്റ്: 16 Pro 5G – മീഡിയടെക് ഡൈമന്‍സിറ്റി 7300-MAX
16 Pro+ 5G – സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4
ഡിസ്‌പ്ലേ: 144Hz അമോലെഡ്
4. ഓപ്പോ റെനോ 15 സീരീസ്
ലോഞ്ച് തീയതി: ജനുവരി 8, 2026 (ഇന്ത്യ)
മോഡലുകൾ: റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി
ഡിസ്‌പ്ലേ & ഡിസൈൻ: എയർരോസ്പേസ് അലുമിനിയം ഫ്രെയിം
ഔദ്യോഗിക ഇന്ത്യന്‍ ലോഞ്ച് തീയതി പിന്നീട് പ്രഖ്യാപിക്കും
Also Read: യുദ്ധക്കളത്തിൽ ഇനി ‘ബുദ്ധി’ ജയിക്കും! തോക്കുകളല്ല, ലോകത്തെ വിറപ്പിക്കുന്നത് ഈ മാരക സോഫ്റ്റ്‌വെയറുകൾ; ശത്രുവിനെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന 10 അത്യാധുനിക ആയുധങ്ങൾ
5. പോക്കോ M8 5G
ലോഞ്ച് തീയതി: ജനുവരി 8, 2026 (ഇന്ത്യ)
ഡിസ്‌പ്ലേ: 6.77-inch അമോലെഡ്, 120Hz, 3,200 nits ബ്രൈറ്റ്‌നസ്
ബാറ്ററി: 5,520 mAh, 45W ഫാസ്റ്റ് ചാർജിംഗ്
ചിപ്സെറ്റ്: സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3
റാം/സ്റ്റോറേജ്: 8GB RAM, 256GB സ്റ്റോറേജ്
ക്യാമറ: 50MP പ്രൈമറി + 2MP ഡെപ്‌ത്ത് സെൻസർ, 20MP ഫ്രണ്ട്
The post 2026 ജനുവരിയിൽ പുതിയ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച്! appeared first on Express Kerala.



