loader image
പോക്കോ എം8 5ജി ജനുവരി 8ന് എത്തും!

പോക്കോ എം8 5ജി ജനുവരി 8ന് എത്തും!

പോക്കോ അവരുടെ ഏറ്റവും പുതിയ എം8 5ജി (POCO M8 5G) സ്മാർട്ട്‌ഫോൺ 2026 ജനുവരി 8ന് ഇന്ത്യയിൽ പുറത്തിറക്കും. 7.35 എംഎം കനവും, 178 ഗ്രാം ഭാരമുള്ള പോക്കോയുടെ ലോഞ്ച് എക്‌സിലൂടെയാണ് കമ്പനി പ്രഖ്യാപിച്ചത്. പ്രോ മോഡൽ അവതരിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിട്ടും കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

പോക്കോ എം8 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡിസ്‌പ്ലേ: 6.77 ഇഞ്ച് അമോലെഡ്, 120Hz റിഫ്രഷ് റേറ്റ്, പരമാവധി 3,200 നിറ്റ്സ് ബ്രൈറ്റ്‌നസ്

പ്രോസസർ: ക്വാൽകോം സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3

റാം/സ്റ്റോറേജ്: 8GB RAM, 256GB സ്റ്റോറേജ്

ബാറ്ററി & ചാർജിംഗ്: 5,520 mAh, 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്

സുരക്ഷ: കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i + IP68 റേറ്റിംഗ്

റിയർ ക്യാമറ: 50MP പ്രൈമറി (OIS പിന്തുണയോടെ) + 2MP ഡെപ്‌ത്ത് സെൻസർ

ഫ്രണ്ട് ക്യാമറ: 20MP സെൽഫി/വീഡിയോ കോളിംഗ്

ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയ ഹൈപ്പര്‍ഒഎസ് 2

പോക്കോ എം8 പ്രോ

See also  രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപ്തി മുർമു

ഡിസ്‌പ്ലേ: 6.83 ഇഞ്ച് ക്വാഡ്-കര്‍വ്‌ഡ് അമോലെഡ്, 120Hz

പ്രോസസർ: സ്‌നാപ്‌ഡ്രാഗണ്‍ 7S ജെന്‍ 4

ക്യാമറ: 50MP പ്രൈമറി + 8MP അൾട്രാ-വൈഡ് + 32MP ഫ്രണ്ട്
The post പോക്കോ എം8 5ജി ജനുവരി 8ന് എത്തും! appeared first on Express Kerala.

Spread the love

New Report

Close