ക്ഷേത്രദർശനം ഗുരുവായൂരിൽ ഭക്തജനങ്ങൾ പ്രതിഷേധിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന ക്രമീകരണങ്ങളിൽ ഉണ്ടായ അപാകതകളെ തുടർന്ന് കിഴക്കേ നടപ്പന്തലിൽ വൻ ഭക്തജന പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി പത്ത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന ഭക്തരെ ദർശനത്തിന് അനുവദിക്കാതെ, സ്പെഷ്യൽ പാസ് ഉള്ള നൂറുകണക്കിന് പേരെ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്ന് രാവിലെ ആറുമണിയോടെ ക്ഷമ നശിച്ച ഭക്തർ നടപ്പന്തലിലേക്ക് സ്ഥാപിച്ചിരുന്ന ബാരിക്കേടുകളും ചങ്ങലകളും തകർത്തു തുടർന്ന് നടപ്പന്തലിൽ ഒരുമിച്ചു കൂടിയ ഭക്തൻ നാമജപം നടത്തി ദേവസ്വം അധികൃതരുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചു. […]

Spread the love
See also  പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close