വടക്കേകാട് : മലേഷ്യയിലെ പ്രമുഖ വ്യവസായിയും വടക്കേകാട് ടി എം കെ യുടെ എം ഡി യുമായ ചള്ളയിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് ഷരീഫ് (63) മലേഷ്യയിൽ നിര്യാതനായി. കബറടക്കം മലേഷ്യയിൽ.