PUDUKAD-NEWS-PUTHUKAD-NEWS

വെള്ളാങ്ങല്ലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-ാം ഓർമ്മ ദിനത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂരിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.

മേഖല ചെയർമാൻ സുരേഷ് അധ്യക്ഷത വഹിച്ചു.

മെമ്പർ ബിജു പോൾ, ജോർജ്ജ് തൊമ്മാന ജോസഫ്, സെബി അലിയാർ, രവിചന്ദൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  അരിപ്പാലത്ത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top