PUDUKAD-NEWS-PUTHUKAD-NEWS

കൈവിലങ്ങുമായി വധശ്രമ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

തൃശൂർ : വടക്കേക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന വധശ്രമ കേസ് പ്രതി മുഹമ്മദ് ഷിഫാൻ കൈവിലങ്ങോടെയാണ് രക്ഷപ്പെട്ടത്. പുന്നയൂർക്കുളം സ്വദേശിയായ ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയതിനിടെയാണ് സംഭവം.

പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

Spread the love
See also  വി.വി.യു.പി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി കൂടി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top