തെരുവുനായ് ആക്രമണം; രണ്ടു പേർക്ക് ക ടിയേറ്റു

തെരുവുനായ് ആക്രമണം; രണ്ടു പേർക്ക് ക ടിയേറ്റു

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കണ്ടാരത്തറ മൈതാനത്തിന് സമീപം തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടി യേറ്റു. പൊറത്തിശ്ശേരി സ്വദേശി തച്ചപ്പിള്ളി വീട്ടിൽ സുരേഷ് (59), വിരിപ്പേരി ഹൗസ് പ്രജിത്ത് (43) എന്നിവർക്കാണ് പരി ക്കേറ്റത്. ഭാര്യയെ കുടുംബശ്രീ യോഗത്തിൽ കൊണ്ടാക്കി മടങ്ങുന്നതിനിടെയാണ് പ്രജിത്തിന് നായയുടെ ആക്രമ ണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയാ യിരുന്നുവെന്ന് പ്രജിത്ത് പറഞ്ഞു. ബൂട്ട് പോലുള്ള ഷൂവാണ് കാലിൽ ഇട്ടിരുന്നത്. ഈ ഷൂവടക്കം കടിച്ച് പറിച്ചാണ് നായ പോയത്. കാലിൽ പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട […]

The post തെരുവുനായ് ആക്രമണം; രണ്ടു പേർക്ക് ക ടിയേറ്റു appeared first on Thrissur Vartha.

Spread the love
See also  പൊൻ കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top