PUDUKAD-NEWS-PUTHUKAD-NEWS

കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം, മൂന്ന് പേർക്ക് പരിക്ക്.

കാഞ്ഞാണി : ജംഗ്ഷനിൽ കാറും, വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. ഏനാമാവ് ഭാഗത്ത് നിന്നു വന്ന കാറും, വാടാനപ്പള്ളി ഭാഗത്ത് നിന്നും പാലുമായി വന്ന വാനുമായാണ് കൂട്ടിയിടിച്ചത്.

Spread the love
See also  പൊതുകാനയിലെ മാലിന്യ കൂമ്പാരം ചേർപ്പ് പൂത്തറക്കൽ പള്ളിക്ക് സമീപം റോഡരികിൽ തള്ളിയ നിലയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top