PUDUKAD-NEWS-PUTHUKAD-NEWS

സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 440 രൂപ.

സ്വർണവിലയിൽ വിപണിയിൽ വീണ്ടും തിരിച്ചുകയറ്റം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത തിരിച്ചടികൾക്കും വിപണിയിലെ വലിയ ഇടിവുകൾക്കും ശേഷം സ്വർണവില വീണ്ടും ഉയർന്നുതുടങ്ങി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,285 രൂപയായും, ഒരു പവന്റെ വില 1,06,280 രൂപയായും ഉയർന്നു.

Spread the love
See also  വിദ്യാർത്ഥി മുങ്ങി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top