സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന് സ്കൂൾ അടയ്ക്കും.

സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന് സ്കൂൾ അടയ്ക്കും.

തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. 21ന് ഓണപ്പരീക്ഷയോടെ സ്കൂൾ അടയ്ക്കും. എൽ.പി. ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ഓഗസ്റ്റ് 14-നായിരിക്കും പരീക്ഷ തുടങ്ങുക. അവധി കഴിഞ്ഞ് 31 ന് സ്കൂളുകൾ തുറക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Spread the love
See also  കടയുടമയായ സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top