ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.

ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് കോഴിക്കട പൊയ്യത്തറ വീട്ടിൽ ബാലകൃഷ്ണൻ മകൻ 55 വയസുള്ള അജയൻ ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിന്ന് വഴുതിവീണതാകാം മരണകാരണമെന്നാണ് നിഗമനം.അപകട സമയയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ: ഭാവന. മക്കൾ കല്യാണി കൂട്ടി , കൃഷ്ണ.

Spread the love
See also  നായയുടെ ജഡം ഭക്ഷിക്കുന്ന യുവാവ് ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ#shorts #news #dog

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top