സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി.

സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമാണ് ഇന്നത്തെ വ്യാപാര വില.

Spread the love
See also  മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top