
കൊറിയൻ ഉപദ്വീപിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈൽ പരീക്ഷണങ്ങളുടെ തന്ത്രപ്രധാനമായ പശ്ചാത്തലവും അപഗ്രഥിക്കുന്ന പ്രത്യേക വീഡിയോ. അമേരിക്കൻ സഖ്യകക്ഷികളുടെ ഭീഷണികൾക്ക് മറുപടിയായി ഉത്തരകൊറിയയും റഷ്യയും തമ്മിൽ ശക്തിപ്പെടുന്ന തന്ത്രപ്രധാന ബന്ധവും ഏഷ്യൻ ഭൗമരാഷ്ട്രീയത്തിൽ ഇത് ഉണ്ടാക്കുന്ന മാറ്റങ്ങളും വിശദമായി കാണുക.
വീഡിയോ കാണാം…
The post റഷ്യ കൂടെനിൽക്കും, ഉത്തരകൊറിയ തകർക്കും! appeared first on Express Kerala.




