റഷ്യ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന പുതിയ Su-57 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാന നിർദ്ദേശം ലോക പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇത് വെറും യുദ്ധവിമാന കരാറല്ല, സാങ്കേതികവിദ്യ കൈമാറ്റം, ഇന്ത്യയിൽ നിർമ്മാണം, ഹൈപ്പർസോണിക് മിസൈലുകൾ, അത്യാധുനിക ആയുധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ പ്രതിരോധ പാക്കേജാണ്.
വീഡിയോ കാണാം…
The post റഷ്യയുടെ ഗെയിം ചേഞ്ചർ ഓഫർ! appeared first on Express Kerala.




