ഇടുക്കിയിൽ 2 യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി | Youth League

ഇടുക്കിയിൽ 2 യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി | Youth League

Youth League

ഇടുക്കി: ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഇടുക്കിയിൽ രണ്ട് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ബാവ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.(Youth League Leaders Expelled In Idukki For Blocking State Vice President)

കഴിഞ്ഞയാഴ്ച തൊടുപുഴയിൽ വെച്ചാണ് ഇരുവരുടെയും നേതൃത്വത്തിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞത്. ഇതിനെ തുടർന്നാണ് ലീഗ് നേതൃത്വം അടിയന്തരമായി നടപടി സ്വീകരിച്ചത്.

Story Summary

The Muslim Youth League has expelled two office-bearers in Thodupuzha, Idukki, from the party’s primary membership for gross indiscipline. Youth League District Joint Secretary Anshad Kuttiyani and Panchayat Committee President P.M. Bava were expelled after they blocked IUML State Vice President.

Spread the love
See also  മഴ കുറഞ്ഞു: ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ള നിയന്ത്രണം നീക്കി | Idukki Tourism Ban
Scroll to Top