കാറ്ററിംഗ് ട്രക്കിൽ ഒളിച്ചോടി ട്രംപ്!

കാറ്ററിംഗ് ട്രക്കിൽ ഒളിച്ചോടി ട്രംപ്!

റാന്റെ വധഭീഷണിയെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യമായി വിമാനം മാറി യാത്ര ചെയ്തു എന്ന വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുന്നു. മാധ്യമങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് കാറ്ററിംഗ് ട്രക്കിൽ കയറി മറ്റൊരു വിമാനത്തിലേക്ക് മാറിയ അസാധാരണ സുരക്ഷാ ഓപ്പറേഷന്റെ ഞെട്ടിക്കുന്ന വിവരങ്ങളും അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലവും പരിശോധിക്കുന്ന വീഡിയോ.

വീഡിയോ കാണാം…

The post കാറ്ററിംഗ് ട്രക്കിൽ ഒളിച്ചോടി ട്രംപ്! appeared first on Express Kerala.

Spread the love
See also  മുട്ടിൽ മരംമുറി: വിശ്വാസവഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ വിചാരണക്കോടതിയിൽ കീഴടങ്ങി | Muttil tree felling scam Anto Augustin surrender
Scroll to Top