റഷ്യയുടെ 400 ഡ്രോൺ വേട്ട!

റഷ്യയുടെ 400 ഡ്രോൺ വേട്ട!

ഷ്യ–യുക്രെയ്ൻ യുദ്ധം വീണ്ടും അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് 11-ന് പുലർച്ചെയുണ്ടായ വൻ ആക്രമണത്തിൽ തലസ്ഥാനമായ കീവും സപോരിഷിയയും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായി. റഷ്യയുടെ പ്രതിരോധ മന്ത്രാലയം യുക്രെയ്‌നിന്റെ സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങളും പ്രതിരോധ വ്യവസായ സ്ഥാപനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് അവകാശപ്പെടുമ്പോൾ, സാധാരണ ജനങ്ങളാണ് ആക്രമണത്തിന്റെ പ്രധാന ഇരകളായതെന്നാണ് യുക്രെയ്‌നിന്റെ ആരോപണം.

വീഡിയോ കാണാം…

The post റഷ്യയുടെ 400 ഡ്രോൺ വേട്ട! appeared first on Express Kerala.

Spread the love
See also  ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം; കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഉത്സവബത്ത അനുവദിച്ചു | KSRTC pensioners festival allowance Kerala
Scroll to Top