ജാഫറിന് എതിരെ കോൺഗ്രസ്സ് പ്രതിഷേധം

ജാഫറിന് എതിരെ കോൺഗ്രസ്സ് പ്രതിഷേധം

തൃശൂർ: തൃശൂരിൽ ലീഗ് സ്വതന്ത്രൻ ഇ.യു ജാഫറിന് എതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ ലീഗ് സ്വതന്ത്രന് സി.പി.ഐ.എം കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ആണ് പ്രതിഷേധം നടക്കുന്നത്.
The post ജാഫറിന് എതിരെ കോൺഗ്രസ്സ് പ്രതിഷേധം appeared first on Express Kerala.

Spread the love
See also  വിപ്ലവ മണ്ണിൽ സംഭവിക്കുന്നത്…

New Report

Close