എം.ആർ.ആർ.എം. ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ചാവക്കാട്: എം.ആർ.ആർ.എം ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ചാവക്കാട് നഗരസഭ വാർഡ് കൗൺസിലറായ പി. യതീന്ദ്രദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം. ഡി. ഷീബ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റായ സിറാജ് അധ്യക്ഷത വഹിച്ചു. പി. ടി. എ വൈസ് പ്രസിഡൻ്റായ ശ്രീഷ്‌മ, പി.ടി.എ അംഗം ഷൗക്കത്ത് അലി, ഹയർസെക്കൻ്ററി അധ്യാപിക പി. സുമ , എൻ.എസ്.എസ്. പ്രോഗ്രാം ഒഫീസറായ മഞ്ജു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. മീഡിയ വിങ്ങ് […]

Spread the love
See also  പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close