നെടുംകണ്ടത്ത് അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ | Nedumkandam murder

നെടുംകണ്ടത്ത് അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ | Nedumkandam murder

murder

ഇടുക്കി: നെടുംകണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തിയതായി പരാതി (Nedumkandam murder). എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുകുംവയലിലാണ് സംഭവം നടന്നത്.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

Story Summary: A couple, Antony and his wife Valsamma, were allegedly killed by their son at Ezhukumvayal in Nedumkandam, Idukki. Police have taken their son Ajeesh into custody and launched an investigation.

Spread the love
See also  ഇന്ത്യയിലേക്ക് ഇറാൻ പ്രസിഡന്റ്! പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഡൽഹിയിൽ നിർണായക ബ്രിക്സ് ഉച്ചകോടി
Scroll to Top