
മിസൈലുകൾ കൈമാറുന്നതിൽ മാത്രമല്ല, അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക സഹകരണത്തിലും ഉത്തരകൊറിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്നിന്റെ സൈനിക ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം, റഷ്യയിലെ വൊറോനെഷ് മേഖലയിലായി ഉത്തരകൊറിയൻ മിസൈലുകൾ പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേക യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്…
വീഡിയോ കാണാം…
The post കിം ഇറക്കിയത് കോടിക്കണക്കിന് ഷെല്ലുകൾ! appeared first on Express Kerala.




