
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി യുവ നേതാവ് ഷാജിർ വരുന്നത് തടയാൻ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലെ ചിലരും സി.പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ ഡിവൈഎഫ്ഐയിൽ നടക്കുന്നത്. പ്രായ പരിധി ഏർപ്പെടുത്തിയത് തന്നെ ഷാജിറിനെയും ഷിജുഖാനെയും ഒഴിവാക്കാനാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
വീഡിയോ കാണാം…
The post പാർട്ടിയെ കുളത്തിലാക്കി, ഇനി ഡിവൈഎഫ്ഐയോ ലക്ഷ്യം ? appeared first on Express Kerala.




