ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു.

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു.

ചാവക്കാട് : ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ചാവക്കാട് റൂറൽ ബാങ്ക് ഡയറക്ടറും ബ്ലാങ്ങാട് ബീച്ച് സ്വദേശിയുമായ ഓട്ടോ ഡ്രൈവർ വി.വി അഷറഫിനാണ് പരിക്കേറ്റത്. അഷ്റഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11 മണിക്ക് ഇരട്ടപ്പുഴ കോളനി പടിയിലായിരുന്നു ആയിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്നു.

Spread the love
See also  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണകോടി വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top