PUDUKAD-NEWS-PUTHUKAD-NEWS

വാണിയംപാറയിൽ പിക്കപ്പ് അപ കടത്തിൽ പെട്ടു..

ദേശീയപാത വാണിയംപാറയിൽ പിക്കപ്പ് വാൻ അപ കടത്തിൽപ്പെട്ടു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. അപ കടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്തെ അശാസ്ത്രീയ ഗതാഗത നിയന്ത്രണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു വരിയായി വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റവരിയായി കടത്തിവിടാൻ ശ്രമിക്കുന്നതാണ് അപ കടത്തിന് കാരണം. ഇവിടെ അധികൃതർ വേണ്ടത്ര സൂചന ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും ശാസ്ത്രീയമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.  

The post വാണിയംപാറയിൽ പിക്കപ്പ് അപ കടത്തിൽ പെട്ടു.. appeared first on Thrissur Vartha.

Spread the love
See also  കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top