ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാനപാതയിൽ മുള്ളൂർക്കരയിൽ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ചെരിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Spread the love
See also  വീട് കുത്തി തുറന്ന് കവർച്ച ; 6 പവൻ സ്വർണവും, പണവും നഷ്ട‌പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top