ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാനപാതയിൽ മുള്ളൂർക്കരയിൽ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ചെരിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Spread the love
See also  സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി കെഎസ്കെടിയു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top