തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്! പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്! പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് മുന്നിയൂരിൽ വെച്ച് കണ്ണൂർ ടൗൺ എസിപി എം.പി. അസാദിന്റെ നേതൃത്വത്തിലുള്ള കമ്മീഷണർ സ്ക്വാഡിന്റെ പിടിയിലായത്.

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ സുനിയെ ഇയാൾ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ കൂട്ടുപ്രതി നേരത്തെ പിടിയിലായിരുന്നെങ്കിലും അബ്ദുള്ള ഒളിവിൽ കഴിയുകയായിരുന്നു.

The post തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്! പ്രതി പൊലീസ് പിടിയിൽ appeared first on Express Kerala.

Spread the love
See also  തമിഴ്‌നാട് സർക്കാരിനെ ഞെട്ടിച്ച് ജോയ് ആലുക്കാസ്! നവജാത ശിശുക്കൾക്കുള്ള സ്വർണ്ണ മോതിര കരാർ മലയാളി ഗ്രൂപ്പുകൾക്ക്
Scroll to Top