ദമ്പതികൾ ഷോക്കേറ്റ് മരിച്ചു.

ദമ്പതികൾ ഷോക്കേറ്റ് മരിച്ചു.

തൃശ്ശൂർ ദേശമംഗലം തലശ്ശേരിയിൽ അസം സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. തൊഴിലാളികളായ ഷെഫീഖുൽ (26), ഇദ്ദേഹത്തിൻ്റെ ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
ഇവർ ജോലി ചെയ്യുന്ന കോഴിഫാമിലേക്ക് വന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് പറയുന്നു. മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച വൈദ്യുതി കമ്പനിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നുണ്ട്.

Spread the love
See also  22-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top