ജനപ്രതിനിധികൾക്ക് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും വിജയിച്ച  മുഴുവൻ യു ഡി എഫ് ജനപ്രതിനിധികൾക്കും കടപ്പുറം പഞ്ചായത്ത്  13-ാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാരസമർപ്പണവും നടത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എച്ച്. റഷീദ്  ഉദ്ഘാടനം നിർവഹിച്ചു. അഞ്ചങ്ങാടി ലീഗ് സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് പ്രസിഡണ്ട് ടി ആർ കാദർ  അധ്യക്ഷത വഹിച്ചു.   മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി പി. കെ ബഷീർ മുഖ്യപ്രഭാഷണം നടത്തി. കടപ്പുറം […]

Spread the love
See also  കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close